25.8 C
Kerala
Saturday, July 6, 2024

മുതുവല്ലൂർ ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ സർവ്വ ഐശ്വര്യ പൂജ നടന്നു

Must read

ആയിരത്തി ഒന്ന് മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് വനിതകൾ ക്ഷേത്ര സന്നിതിയിൽ നടത്തുന്ന സർവ്വ ഐശ്വര്യ പൂജ വനിതാ വേദിയുടെ നേതൃത്വത്തിൽ മുതുവല്ലൂർ ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നടന്നു

കെ എം ശോഭന, ഗോപിനാഥൻ ചന്ദ്രൻ പുല്ലിതൊടി ,മണിരഥൻ KM ശശിരാജൻ പനയങ്ങാട് സുബ്രഹ്മന്യൻ മൈലമ്പ്ര നീലകണ്ഠൻ എന്നിവർ ദേതൃത്വം നല്കി. മേൽശാന്തി ഇരുപ്പുണ്ണ ഹരിദാസൻ നമ്പൂതിരി നിലവിളക്കുകളിലേക്ക് ദീപം പകർന്നു.

എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ ക്ഷേത്രത്തിൽ സർവ്വ ഐശ്വര്യ പൂജ നടത്തുന്നതാണ്. കർക്കിടക കാർത്തിക പൂജ ജൂലൈയ് 30 ന് നടക്കും

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article