കൊണ്ടോട്ടി : കൊണ്ടോട്ടി , കിഴിശ്ശേരി ഉപജില്ലയിലെ പ്രൈമറി , അപ്പർ പ്രൈമറി SITC മാർക്കുള്ള ദിദ്വിന പരീശിലനം കൊണ്ടോട്ടി ജി.എം.യു.പി സിൽ വെച്ച് നടന്നു. മാറിയ ഐ ടി ടെക്സ്റ്റുബുക്കുകളിലെ പുതിയ ഐ.സി.ടി ടൂളുകൾ പരിചയപ്പെടുത്തുക . പുതിയ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാളേഷൻ എന്നിവ പരിചയപ്പെടുത്തി . RP മാരായ ദിവാകരൻ മ, മഹേഷ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. അടുത്ത ബാച്ചിൻ്റെ പരീശിലനം അടുത്ത ആഴ്ച്ച ആരംഭിക്കും
SITC അധ്യാപകർക്കുള്ള ദ്വിദിന ഐ ടി പരീശീലനം സംഘടിപ്പിച്ചു
