സമഗ്രശിക്ഷ കേരളം കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിൽ 2024-25 അധ്യയന വർഷത്തിൽ നടക്കുന്ന വിവിധ വിഭാഗങ്ങളിലെ മെഡിക്കൽ ക്യാമ്പുകളുടെ ആരംഭം കുറിച്ച് കൊണ്ട് ഓർത്തോവിഭാഗം ക്യാമ്പ് കൊണ്ടോട്ടി ബിആർസിയിൽ
വെച്ചു നടന്നു .ഓർത്തോവിഭാഗം ഡോക്ടർ സാബിർ ഹുസൈൻ ക്യാമ്പിൽ കുട്ടികളെ പരിശോധിച്ചു .
അൻപത്തിഅഞ്ചോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു
കുട്ടികൾക്ക് വേണ്ട സഹായകഉപകരണങ്ങൾ ലഭിക്കും .
മെഡിക്കൽ ക്യാമ്പിന് ബിപിസി ജയ്സല ടീച്ചർ ,ട്രെയ്നർ നവാസ്
സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ റാഷിദ് പഴേരി ,അജിത ടീച്ചർ ,ദർശന ,ബീന ,റിജിന തുടങ്ങിയവർ നേതൃത്വം നൽകി
കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി
