പുളിക്കൽ : ലഹരി വിമുക്ത സമൂഹത്തിനായി കൈകോർക്കാം എന്ന സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് ലോക ലഹരി വിരുദ്ധദിനത്തിൽ ഇന്ന് സമൂഹത്തിൽ ആളി പടർന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെ സമൂഹത്തിൽ നിന്നു തുടച്ചു നീക്കാനും വിദ്യാർത്ഥി സമൂഹത്തെ ബോധവൽക്കരിക്കുന്നതിന് വേണ്ടി യു.പി വിഭാഗം സോഷ്യൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധദിന സന്ദേശ റാലി സംഘടിപ്പിച്ചു. അധ്യാപകരായ നാജിയ , റിൻഷാദ് , ബാസിമ , വഹീദ , ഷെഫീഖ , ഫാരിഷ് എന്നിവർ നേതൃത്വം നൽകി. ജൂനിയർ റെഡ് ക്രോസ് കാഡറ്റുകളുടെ നേതൃത്യത്തിൽ
പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ദിന സന്ദേശ റാലി നടത്തി
