25.8 C
Kerala
Saturday, July 6, 2024

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ പ്രതിഭകളെ ആദരിച്ചു

Must read

പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്കൂളിൽ SSLC, USS , NMMS, രാജ്യപുരസ്ക്കാർ , JRC സി ലെവൽ ജേതാക്കളെ പി.ടി എ യുടെ നേതൃത്വത്തിൽ അനു മോദിച്ചു . പ്രധാന അധ്യാപിക ഷീജ സ്വാഗതം പറഞ്ഞു. പി.ടി എ പ്രസിഡൻ്റ് കെ.പി അനസ് അദ്ധ്യക്ഷത വഹിച്ചു . കൊണ്ടോട്ടി നിയോജക മണ്ഡലം എം എൽ എ ടി.വി ഇബ്രാഹിം ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാലയത്തിൻ്റെ മാനേജർ ബഷീർ അഹമ്മദ്, ഡെപ്യൂട്ടി എച്ച് എം രാജേഷ് കുമാർ , പി.ടി എ വൈസ് പ്രസിഡന്റ് യൂസഫലി എംഡി , സ്റ്റാഫ് സെക്രട്ടറി എം ഡി അൻസാരി, യു പി SRG കൺവീനർ റസീന വി, പി.ടി എ മെമ്പർ ആഷിഖ് കെ. എന്നിവർ ആശംസകളർപ്പിച്ചു. ജോയൻ്റ് സ്റ്റാഫ് സെക്രട്ടറി സുനിത കെ നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article