25.8 C
Kerala
Saturday, July 6, 2024

കൊമ്മേരി കേളു വൈദ്യർ സ്മാരക എക്സലൻസി അവാർഡ് വിതരണവും സൗജന്യ പുസ്തക വിതരണവും സംഘടിപ്പിച്ചു

Must read

കെ ശ്രീധരൻ മൂസദ് മെമ്മോറിയയിൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (KSMM) കണ്ണത്തുംപാറ സംഘടിപ്പിച്ച “സ്നേഹ സ്പർശം – 2024” വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് കൊമ്മേരി കേളു വൈദ്യർ സ്മാരക എക്സലൻസി അവാർഡ് വിതരണവും സൗജന്യ പുസ്തക വിതരണവും ജൂൺ23 ഞായറാഴ്ച നാലുമണിക്ക് കണ്ണത്തുംപാറ എ.കെ.ജി മന്ദിരത്തിൽ കെ ശ്രീധരൻ മുസദ് സ്മാരക ഹാളിൽ സംഘടിപ്പിച്ചു.

എളാംകുഴി ബഷീർ സ്വാഗതം പറഞ്ഞ ചടങ്ങിന് രാമൻ കരുവാര് അധ്യക്ഷത വഹിച്ചു വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ ഉദ്ഘാടനം ചെയ്തു. എ പി മോഹൻദാസ് കൊമ്മേരി കേളു വൈദ്യർ അനുസ്മരണ പ്രഭാഷണം നടത്തി. ചന്ദ്രൻ മുണ്ടുമുഴി മോട്ടിവേഷൻ ക്ലാസ് എടുത്തു ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മൂസക്കുട്ടി, വസന്തകുമാരി ജനതാനെറ്റ് സനീർ, ബാലൻ മാസ്റ്റർ തുടങ്ങിയവർ സദസ്സിന് ആശംസകൾ അർപ്പിച്ചു ചടങ്ങിന് എം എ ആർ ബാവ നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article