എസ് എസ് എഫ് എടവണ്ണപ്പാറ സെക്ടർ 31-ാം എഡിഷൻ സാഹിത്യോത്സവത്തിൽ പൊന്നാട് യൂണിറ്റ് 334 പോയൻ്റുകൾ നേടി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായി. 324 പോയൻ്റുകൾ നേടി എളമരം യൂണിറ്റ് രണ്ടാം സ്ഥാനവും, 311 പോയൻ്റുകൾ നേടി കണ്ണത്തുംപാറ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എസ് എസ് എഫ് എടവണ്ണപ്പാറ സെക്ടർ സാഹിത്യോത്സവ് പൊന്നാട് യൂണിറ്റ് വീണ്ടും ചാമ്പ്യന്മാർ
