വാവൂർ : തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് നേടി നാടിൻ്റെ അഭിമാനമായി മാറിയ ഡോക്ടർ ആസിഫ് ഹസന് വാവൂർ മഹല്ലിൻ്റെ ആദരം മഹല്ല് പ്രസിഡണ്ട് കെ മൊയ്തീൻ കുട്ടി സഖാഫി സമർപ്പിച്ചു.
ചീക്കോട് സെക്ടർ എസ് എസ് സാഹിത്യോത്സവിൻ്റെ പ്രൗഡമായ സദസ്സിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ മഹല്ല് സാരഥികളും എസ് എസ് എഫ്,എസ് വൈ എസ് നേതാക്കളും സംബന്ധിച്ചു.
എം ബി ബി എസ് വിജയികളെ വാവൂർ മഹല്ല് അനുമോദിച്ചു.
