31.8 C
Kerala
Saturday, October 5, 2024

അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് ചാലിയപ്പുറം സ്കൂൾ

Must read

എടവണ്ണപ്പാറ: ചാലിയപ്പുറം സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിപുലമായി ആചരിച്ചു. വിദ്യാർത്ഥികൾക്കായി യോഗ ഇൻസ്ട്രക്ടർമാരായ കരുണ സുരേഷ്, ഹരി നന്ദന, ധന്യ, റിഫ്ന എന്നിവരുടെ നേതൃത്വത്തിൽ യോഗാ പരിശീലന കളരി നടന്നു. എസ് പി സി, ജെ ആർ സി, ഹെൽത്ത് ക്ലബ്, സംസ്കൃത ക്ലബ് എന്നിവയിലെ വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്കിത് നവ്യാനുഭവം ആയിരുന്നു.

ഷൈനി ടീച്ചർ, ആയിഷ ടീച്ചർ, അമ്പിളി ടീച്ചർ, പ്രഭ ടീച്ചർ,ബാബു സാർ, മഞ്ജുഷ ടീച്ചർ, പ്രവീണ ടീച്ചർ, ബീന ടീച്ചർ, ഷമീമ ടീച്ചർ, ലിജീഷ് സർ, ഷാജു സാർ, സുധീവ് സർ, അക്ബർ അലി സർ എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article