23.8 C
Kerala
Wednesday, July 3, 2024

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് സ്വഗത സംഘസംഗമം ശ്രദ്ധേയമായി

Must read

എടവണ്ണപ്പാറ: ആഗസ്റ്റ് രണ്ട് മൂന്ന് നാല് തിയ്യതികളിലായി എടവണ്ണപ്പാറയിൽ നടക്കുന്ന എസ് എസ് എഫ് മുപ്പത്തി ഒന്നാമത് ജില്ലാ സാഹിത്യോത്സവ്
സ്വഗത സംഘസംഗമം ശ്രദ്ധേയമായി

സംഗമം എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ശാഫി സഖാഫി കിഴ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.

കേരള മുസ്ലിം ജമാഅത്ത് സോൺ ഫിനാൻസ് സെക്രട്ടറി സി എം മൗലവി വാഴക്കാട്, എസ് വൈ എസ് ജില്ലാ സാമൂഹികം സെക്രട്ടറി സൈദ് മുഹമ്മദ് അസ്ഹരി പറപ്പൂർ, എം പി ഹസ്സൻ കുട്ടി മുസ്ലിയാർ, റഷീദ് ബാഖവി വെട്ടുപ്പാറ, എം എ ശുക്കൂർ സഖാഫി മുതുവല്ലൂർ, പി എ മുഹ്യദ്ദീൻ സഖാഫി ചീക്കോട്, സി.അലി സഖാഫി എടവണ്ണപ്പാറ, കെ പി മുനീർ വാഴക്കാട്, ജാബിർ സിദ്ധീഖി അരീക്കോട്, ഇർഷാദ് സിദ്ധീഖി എടവണ്ണപ്പാറ, സഫ്വാൻ വിളയിൽ, സി.അമീർഅലി സഖാഫി വാഴക്കാട്, പി കെ ഇബ്റാഹീം മുണ്ടക്കൽ, വൈപി നിസാർ ഹാജി, ഹാഫിള് ഹസൻ ബസ്വരി അഹ്സനി പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article