31.8 C
Kerala
Saturday, October 5, 2024

ഐക്യത്തിൻറെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിർത്താൻ ബലിപെരുന്നാൾ നമുക്ക് പ്രചോദനമാകട്ടെ; മുഖ്യമന്ത്രി പിണറായി വിജയൻ

Must read

*വേർതിരിവുകൾക്ക് അതീതമായി ഒന്നിച്ച് ആഘോഷിക്കാം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി*

മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേർതിരിവുകൾക്ക് അതീതമായി എല്ലാവർക്കും ഒന്നിച്ച് ബലിപെരുന്നാൾ ആഘോഷിക്കാം. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ പകർന്ന് നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പരസ്പര സ്നേഹത്തിൻറെയും ത്യാഗത്തിൻറെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ പകർന്നു നൽകുന്നത്. സമത്വപൂർണമായ ലോകം സാദ്ധ്യമാകുന്നതിന് വേണ്ടി നിസ്വാർത്ഥമായി സ്‌നേഹിക്കാനും സഹായഹസ്തം നീട്ടാനും സാധിക്കണം. വേർതിരിവുകൾക്കും അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാൾ ആഘോഷിക്കാമെന്നും മുഖ്യമന്ത്രി ആശംസ സന്ദേശത്തിൽ വ്യക്തമാക്കി.

മലയാളികൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “വേർതിരിവുകൾക്ക് അതീതമായി എല്ലാവർക്കും ഒന്നിച്ച് ബലിപെരുന്നാൾ ആഘോഷിക്കാം. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ പകർന്ന് നൽകുന്നത്. സമത്വപൂർണമായ ലോകം സാദ്ധ്യമാകുന്നതിന് വേണ്ടി നിസ്വാർത്ഥമായി സ്‌നേഹിക്കാനും സഹായഹസ്തം നീട്ടാനും സാധിക്കണം. വേർതിരിവുകൾക്കും അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാൾ ആഘോഷിക്കാമെന്നും മുഖ്യമന്ത്രി ആശംസ സന്ദേശത്തിൽ വ്യക്തമാക്കി.

ഐക്യത്തിൻറെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിർത്താൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ. എല്ലാവർക്കും ഹൃദയപൂർവ്വം ബലിപെരുന്നാൾ നേരുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article