കരിപ്പൂർ തറയിട്ടാൽ ആസ്ഥാനമായി പ്രവർത്തിക്കുന്നു
പ്രതീക്ഷ ട്രസ്റ്റ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ചാലിൽ കുളംജുമാമസ്ജിദ് മുദരിസ് ഉസ്താദ് മുഹമ്മദ് ബാഖവി ഉദ്ഘാടനം നിർവഹിച്ചു,
പ്രതീക്ഷ ട്രസ്റ്റ് ചെയർമാൻസൈതലവി തറയിട്ടാൽ അധ്യക്ഷത വഹിച്ചു. മൊയ്തീൻ ഹാജി തറയിട്ടാൽ, മുസ്തഫ ഫൈസി, അഷ്റഫലി മൗലവി തറയിട്ടൽ
ഫൈസൽപിടി, സാദിഖ് പിടി എന്നിവരും നേതൃത്വം നൽകി
തറയിട്ടാൽ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
