ചെറുകാവ് -ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായിചെറുകാവ് എസ് സി സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ പ്ലാവിൻ തൈകൾ വിതരണം ചെയ്തു.സംഘം ഭരണസമിതി അംഗം കാരിക്കുട്ടി ഡോ:നഫീസ് ഇബ്നു അബ്ദുൽ അസീസിനെ തൈകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.സംഘം പ്രസിഡണ്ട് ബൈജു കെ ,വൈസ് പ്രസിഡണ്ട് സജീവ്, സെക്രട്ടറി പ്രസീദ , ഡയറക്ടർമാരായ ശ്രീധരൻ, ബാബുരാജ്, ചിന്ന മാളു ,ഷീജ, ശ്രീജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ചെറുകാവ് എസ് സി സഹകരണ സംഘം പ്ലാവിൻ തൈകൾ വിതരണം ചെയ്തു
