മാവൂർ മണന്തലക്കടവ് റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഇന്ന് വൈകീട്ട്
ആറുമണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്. ഇലക്ട്രിക് പോസ്റ്റിലും ക്രാഷ് ബാരിയറിലും ഇടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറഞ്ഞത്. കാറിൽ ഉണ്ടായിരുന്ന യുവതിക്കും 10 വയസ്സോളം പ്രായമുള്ള മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
