23.8 C
Kerala
Wednesday, July 3, 2024

ഒളവട്ടൂർ എച് ഐ ഒ എച് എസ് ൽ പ്രഭാത പഠനം ആരംഭിച്ചു

Must read

ഒളവട്ടൂർ :ഒളവട്ടൂർ എച് ഐ ഒ എച് എസ് ൽ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി വിജയഭേരിയുടെ നേതൃത്വത്തിൽ പ്രത്യേക കോച്ചിങ് ക്ലാസുകൾ ആരംഭിച്ചു .

പി ടി എ പ്രസിഡന്റ് എം.വി ഫൈസൽ ഉത്‌ഘാടനം ചെയ്തു .ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് കോഴിക്കോടൻ അധ്യക്ഷനായ പരിപാടിയിൽ അധ്യാപകരായ എ വാസുദേവ ശർമ ,കെ അബൂബക്കർ ,ഷിയാബുദ്ധീൻ,എൻ പി നിസാർ,സമദ് ,കെ പി റസാഖ് സംസാരിച്ചു .വിജയഭേരി കോർഡിനേറ്റർ കെ സഈദ് സ്വാഗതവും പി സി ഷഫീഖ് നന്ദിയും പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article