23.8 C
Kerala
Wednesday, July 3, 2024

എസ് വൈ എസ് എടവണ്ണപ്പാറ സോൺ വിചാര സദസ്സ് പ്രൗഢമായി

Must read

എടവണ്ണപ്പാറ : ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പ്ലാറ്റിനം ഇയറിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട എസ് വൈ എസ് എടവണ്ണപ്പാറ സോൺ വിചാര സദസ്സ് പ്രൗഢമായി

എസ് വൈ എസ് ജില്ലാ സാംസ്കാരികം സെക്രട്ടറി സി കെ എം ഫാറൂഖ് പള്ളിക്കൽ ഉദ്ഘാടനം നിർവഹിച്ചു

സോൺ നിരീക്ഷകൻ സുൽഫീക്കർ കീഴുപറമ്പ്, സോൺ ഭാരവാഹികളായ കെ പി മുനീർ വാഴക്കാട്, സിവി അബ്ദുൽ അസീസ് ലത്വീഫി വിരിപ്പാടം, സി.അമീർഅലി സഖാഫി വാഴക്കാട് പി.കെ ഇബ്രാഹിം മുണ്ടക്കൽ, അബ്ദുൽ ഗഫൂർ മുസ്ലിയാർ കുനിത്തലക്കടവ്, മുസ്ഥഫ കണ്ണത്തുംപറ, ഇബ്റാഹീം സഖാഫി പറപ്പൂർ, അബ്ദുല്ല ഊർക്കടവ്, അബ്ദുൽ ലത്വീഫ് സഖാവി തീണ്ടാപാറ സമ്പന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article