പുളിക്കൽ:ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂൾ പ്രീ-പ്രൈമറിയിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ.ജി വിദ്യാർത്ഥികളായ എ ധ്യാൻദേവ്,ടി.പി മുഹമ്മദ് റസിൻ എന്നിവർ സ്കൂൾ മുറ്റത്ത് ഫലവൃക്ഷ തൈ നട്ടു.സീനിയർ അധ്യാപകൻ പി അബൂബക്കർ മാസ്റ്റർ കുരുന്നുകളിൽ നിന്ന് തൈ ഏറ്റുവാങ്ങി.
വലിയപറമ്പ് സ്വദേശി അധ്യാപകരായ എ സന്തോഷ്,എം.എം ശ്രീലക്ഷ്മി ദമ്പതികളുടെ മകനായ ധ്യാൻദേവ് സപ്പോട്ട തൈയും പൂളക്കത്തടം സ്വദേശി മുഹമ്മദ് കുട്ടി,സാഹിറ ദമ്പതികളുടെ മകനായ ടി.പി മുഹമ്മദ് റസിൻ ചാമ്പ തൈയുമാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നട്ടത്. വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചുപ്രീ പ്രൈമറി കുരുന്നുകളായ എന്നിവർ കെജി പ്രൈമറി അധ്യാപികമാരായ ഹജീന പികെ സൈഫുന്നിസ പി കെ നസീമ കെഎൽകെജി ഇൻ ചാർജ് ശ്രീലക്ഷ്മി ടീച്ചർ കെ വി റിയാസ് മാസ്റ്റർ സംബന്ധിച്ചത്
വലിയപറമ്പ് സ്വദേശി അധ്യാപകരായ എ സന്തോഷ്, എം.എം ശ്രീലക്ഷ്മി എന്നിവരുടെ മകനായ ധ്യാൻദേവ് സപ്പോട്ട തൈയും പൂളക്കത്തടം സ്വദേശി മുഹമ്മദ് കുട്ടി,സാഹിറ ദമ്പതികളുടെ മകനായ ടി.പി മുഹമ്മദ് റസിൻ ചാമ്പ തൈയുമാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ തൈ നട്ടത്.പ്രീ-പ്രൈമറി അധ്യാപികമാരായ കെ അജീന,വി സൈഫുന്നീസ എൻ.കെ നസീമ,കെ.ജി ഇൻ ചാർജ് ശ്രീലക്ഷ്മി ടീച്ചർ,കെ.വി റിയാസ് മാസ്റ്റർ ചടങ്ങിൽ സംബന്ധിച്ചു.
ചെറുമിറ്റം യുപി സ്കൂൾ പ്രീ-പ്രൈമറിയിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
