26.8 C
Kerala
Friday, March 14, 2025

അനന്തായൂരിലെ അഭിമാന താരങ്ങളെ ഡിവൈഎഫ്ഐ ആദരിച്ചു

Must read

അനന്തായൂർ: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റി ആദരിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച നടയം കുന്നത്ത് പ്രമോദിന്റെ മകൾ ദിയ എൻ കെ ,ചോലയിൽ അനീഷിന്റെ മകൾ ദിയ കൃഷ്ണ,ചോലയിൽ രമേശിന്റെ മകൾ ശ്രേയ സി, സുലൈഖ വി സി യുടെ മകൾ ഷമാന വി സി ,അച്ചി പറമ്പത്ത് അശോകൻ മകൾ അഭിനയ എ പി ,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച സുനിൽകുമാറിന്റെ മകൾ വൃന്ദ കെ പി എന്നിവരെ ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ കോമള ടി പി, സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് കുമാർ, സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗം രതീഷ് കുമാർ, ഡിവൈഎഫ്ഐ വാഴകാട് മേഖലാ സെക്രട്ടറി ഷജീബ്, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ പത്മസേനൻ, ശ്രീഹരി, ലിജിൻ എന്നിവർ വിദ്യാർത്ഥികളെ വീട്ടിൽ പോയി ആദരിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article