ഭാര്യ : യശോദ
മക്കൾ: ശിവദാസൻ (വാഴക്കാട്പട്ടികജാതി സഹകരണ സംഘംഡയരക്ടർ ബോഡ് മെമ്പർ) സൗമിനി, മിനി
മരുമക്കൾ: ഷീജ, പരേതനായ വേലായുധൻ, രാജേഷ്
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കുടുംബ സ്മശാനത്തിൽ
പണിക്കരപുറായ – വാലില്ലാപുഴ പാലപ്ര തടത്തിൽ വാസു (83) നിര്യാതനായി
