31.8 C
Kerala
Saturday, October 5, 2024

പണിക്കരപുറായ ജി. എൽ പി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു

Must read

പണിക്കരപുറായ : ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം പി.ടി.എ പ്രസിഡൻറ് ശ്രീ സുബൈർ പുൽപറമ്പിലിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ബഷീർ മാസ്റ്റർ നവാഗതർക്കുള്ള കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീ ഗോപാലൻ കുഴിമുള്ളി’ MTA പ്രസിഡൻ്റ് റസീന, SMC ചെയർമാൻ റിയാസ് നന്മണ്ട, ശ്രീ കുമാരൻ കുഴി മുള്ളി, ആരിഫ എന്നിവർ ആശംസകൾ അറിയിച്ചു. അക്ഷരത്തൊപ്പികളും കടലാസു പൂക്കളും നൽകി നവാഗതരെ സ്വീകരിച്ചു. കുട്ടികൾക്ക് ശ്രീ ഉണ്ണികൃഷ്ണൻ എടവണ്ണപ്പാറ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ഹംസ മാസ്റ്റർ സ്വാഗതവും ശ്രീലേഷ് സർ നന്ദിയും പറഞ്ഞു.. ഇന്ന് നടന്ന രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ദിവ്യ ടീച്ചർ ക്ലാസെടുത്തു. നൂറ്റിപ്പത്തോളം രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article