25.8 C
Kerala
Saturday, July 6, 2024

വാഴക്കാട് പഞ്ചായത്ത് തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻ്റ് സി വി സക്കറിയ ഉദ്ഘാടനം നിർവഹിച്ചു

Must read

ആക്കോട് : ഈ വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമാക്കി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും ആഘോഷിച്ചു.വാഴക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ നിർവഹിച്ചു.

വാഴക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻകുട്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാന അധ്യാപകൻ മഹേഷ് മാഷ് സ്വാഗതം പറഞ്ഞു.റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്, ശരീഫ ചിങ്ങംകുളത്തിൽ,വാർഡ് മെമ്പർ ശിഹാബ് ഊർക്കടവ്, എംസി നാസർ,സിവിഎ കബീർ,ബീരാൻ ആക്കോട്, ശ്രീമതി നിഖില, അനിഷ സിതുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .സുബൈർ കെ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article