30.8 C
Kerala
Saturday, October 5, 2024

HIOHSS ഒളവട്ടൂർ; പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ വെള്ളിയാഴ്ച്ചക്ക് മുമ്പ് സമർപ്പിക്കുക

Must read

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ഫോം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.പൂരിപ്പിച്ച അപേക്ഷകൾ താഴെ പറയുന്ന രേഖകൾ സഹിതം 07/06/2024 ന് മുമ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

രേഖകൾ:
*SSLC മാർക്ക്‌ ലിസ്റ്റ്
*ക്ലബ്ബ് ,USS,LSS,NMMS സർട്ടിഫിക്കറ്റുകളുടെ കോപ്പി.
*ആധാർ കാർഡ് കോപ്പി
*ഗ്രേസ് മാർക്ക്‌ അവാർഡ് ചെയ്യാത്ത സർട്ടിഫിക്കറ്റ് കോപ്പികൾ(സ്കൗട്ട്&ഗൈഡ്സ്, JRC, SPC, സ്പോർട്സ്, ആർട്സ്, ശാസ്ത്ര മേള etc)
Help Desk:📞
9633723428
9048160127
6238769394
94963 63494

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article