ചെറുവട്ടൂർ -2024 ൽ തൃശ്ശൂർ ആരോഗ്യ സർവകലാശാലയിൽ നിന്നും എംബി ബി എസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ വിജയിച്ച മുനീർ ചെറുവട്ടൂരിന്റെ മകൾ ഡോ:അമാനയെ സിപിഐഎം ചെറുവട്ടൂർ ബ്രാഞ്ച് ആദരിച്ചു.സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗം എം പി അബ്ദുൽ അലി മാസ്റ്റർ മൊമൻ്റോ നൽകി ആദരിച്ചു.സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗം പനക്കൽ കുഞ്ഞഹമ്മദ്,ബ്രാഞ്ച് സെക്രട്ടറി റസാക്ക് മണറോട്ട്,സബിത്ത്,
റസാഖ്,അരുൺ തുടങ്ങിയവർ സംബന്ധിച്ചു.
എംബിബിഎസ് പരീക്ഷയിൽ വിജയം കൈവരിച്ച ഡോ: അമാന ചെറുവട്ടൂരിനെ സിപിഐഎം ആദരിച്ചു
