25.8 C
Kerala
Saturday, July 6, 2024

റിട്ടയേഡ് തഹസിൽദാർ എം.കെ. അഹമ്മദ്കുട്ടി (78) അന്തരിച്ചു.

Must read

എടവണ്ണപ്പാറ: എടശ്ശേരി പറമ്പിൽ റിട്ടയേഡ് തഹസിൽദാർ എം.കെ. അഹമ്മദ്കുട്ടി (ബാവുട്ട്യാക്ക -78) അന്തരിച്ചു.

ഭാര്യ: ആയിശുമ്മ.

മക്കൾ: ആനിഷ, അനീഷ്, അബീഷ്, ആഷിന, അനസ്. മരുമക്കൾ : ഷംന (അരൂർ), നജ്മ (വാഴക്കാട്), കദീജ സാൻബക്ക് (കൊടുവള്ളി), ജാഫർ മാസ്റ്റർ (മുക്കം), ജമീദ് (കരുവാരക്കുണ്ട്).

സഹോദരങ്ങൾ: അബ്ദുറഹിമാൻ, വീരാൻകുട്ടി, ആമിന കുട്ടി, റാബിയ, റൈഹാന.

മയ്യത്ത് നിസ്കാരം നാളെ (ഞായർ)രാവിലെ 9 മണിക്ക് കാമശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article