വാഴക്കാട്: എടവണ്ണപ്പാറ യൂണിറ്റ് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ പുതിയ ജന: സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഡയറക്ടറും കൂടിയായ നൗഷാദ് വട്ടപ്പാറക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും സ്നേഹാദരവ് നൽകി ബാങ്ക് പ്രസിഡണ്ട് സി കെ ലത്തീഫ് സ്നേഹാദരവ് ഉപഹാരം നൽകി ബാങ്ക് സെക്രട്ടറി മൻസൂർ എളമരം അധ്യക്ഷനായി ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.ഒ നൗഷാദ്, ഫൗമിറ എളമരം, നഫീസ, സഫിയ ആശംസകൾ നേർന്ന് സംസാരിച്ചു ബേങ്ക് വൈസ് പ്രസിഡൻറ് ചെറുപാറ മുഹമ്മദ് ചടങ്ങിന് നന്ദിയും പറഞ്ഞു
എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി ജന:സെക്രട്ടറിയായി തെരഞ്ഞെടുത്ത നൗഷാദ് വട്ടപ്പാറക്ക് വാഴക്കാട് സർവീസ് സഹകരണ ബാങ്കിൻ്റെ സ്നേഹാദരം
