25.8 C
Kerala
Saturday, July 6, 2024

സഹൃദയ അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ; അരുണോദയ കുനിയിൽ വിജയിച്ചു

Must read

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ യുണൈറ്റഡ് എഫ്.സി മപ്രത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക് പരാജയപ്പെടുത്തി അരുണോദയ കുനിയിൽ വിജയിച്ചു

ഇന്ന് 5.30 PM ന് ആരംഭിക്കുന്ന മത്സരം ടീം വാലില്ലാപ്പുഴ – ഡ്രീം കാലിക്കറ്റിനെ നേരിടും

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article