31.8 C
Kerala
Saturday, October 5, 2024

കൊയപ്പത്തൊടി ദാറുൽ ഉലൂം സ്ഥാപനങ്ങളുടെ മുത്തവല്ലി അഹമ്മദ് കുട്ടി (88) മരണപ്പെട്ടു

Must read

കോഴിക്കോട്: കൊയപ്പത്തൊടി ദാറുൽ ഉലൂം സ്ഥാപനങ്ങളുടെ മുത്തവല്ലിയായ കൊയപ്പത്തൊടി മച്ചിങ്ങൽ (വല്ലങ്ങോട്) അഹമ്മദ് കുട്ടി (88) മരണപ്പെട്ടു.

കോഴിക്കോട് തിരിവണ്ണൂരിലായിരുന്നു താമസം.
ഭാര്യ കദീജ (കണ്ണൂർ)
മക്കൾ: മുഹമ്മദ് സാഹിർ (കോഴിക്കോട് ), ഹമ്മദ് റിയാസ് (വാഴക്കാട്), മുഹമ്മദ് അഫ്സൽ (അജ്മാൻ), ഷമീർ (ഖത്തർ), വസീം അഹമ്മദ് (ഖത്തർ),

മരുമക്കൾ: വഹീദ (കോഴിക്കോട് ), സലീന (തിരൂരങ്ങാടി), ഫെബിൻ (കണ്ണൂർ), ഫൈറൂസ് സുൽത്താൻ (തലശ്ശേരി), ആയിശ (ബേപ്പൂർ )

മയ്യത്ത് നമസ്കാരം മെയ് 2 (ഇന്ന്)രാത്രി 9.30 ന് വാഴക്കാട് ദാറുൽ ഉലൂം മസ്ജിദിൽ.
മയ്യത്ത് രാത്രി 8 മണിക്ക് വാഴക്കാട് മച്ചിങ്ങൽ തറവാട്ടിൽ എത്തിച്ചേരും.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article