25.8 C
Kerala
Saturday, July 6, 2024

അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ; എം.എഫ്.സി വാഴക്കാട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ടൗൺ ടീം ഓമശ്ശേരിയെ പരാജയപ്പെടുത്തി

Must read

ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എം.എഫ്.സി വാഴക്കാട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ടൗൺ ടീം ഓമശ്ശേരിയെ പരാജയപ്പെടുത്തി

ഇന്ന് 02-05-24 വ്യാഴം സി.ച്ച് സ്പോർട്സ് അക്കാദമി ചെറുവായൂരും ഡി.സി.എഫ്.സി ചേനപ്പറമ്പുമായി മത്സരിക്കും

മത്സരം 5.30 PM ആരംഭിക്കും

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article