31.8 C
Kerala
Saturday, October 5, 2024

വാഴക്കാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ്സ് തൊഴിലാളി യൂണിയൻ INTUC നേതാവുമായ സന്തോഷ് കുമാർ നിര്യാതനായി.

Must read

എടവണ്ണപ്പാറ: മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യുസി നേതാവുമായ വാഴക്കാട് പണിക്കരപുറായ സ്വദേശി അമ്പലത്തിൽ പരേതനായ വിജയൻ നായരുടെ മകൻ (ശ്രീനിലയം) സന്തോഷ് കുമാർ ( 53) നിര്യാതനായി.

അമ്മ: പുഷ്പ.
ഭാര്യ: ബേബി ബിന്ദു
മക്കൾ :സന്ദേഷ്, സന്ദീപ് സഹോദരങ്ങൾ: പരേതനായ സുരേഷ് ബാബു
ശബരിനാഥ്, രമണി അനന്തായൂർ

ശവസംസ്കാരം: ഇന്ന് മെയ് 2 വ്യാഴം ഉച്ചയ്ക്ക് രണ്ടുമണിക്ക്( വീട്ടു വളപ്പിൽ )

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article