25.8 C
Kerala
Saturday, July 6, 2024

റഷീദ എഫ്.സി എടവണ്ണപ്പാറ ക്വാർട്ടർ ഫൈനൽ മത്സരത്തിന് യോഗ്യത നേടി

Must read

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ റഷീദ എഫ്.സി എടവണ്ണപ്പാറ എതിരില്ലാത്ത രണ്ട് ഗോളുകൾക്കു പ്രഭാത് കുനിയിലിനെ പരാജയപ്പെടുത്തി

ഇന്നത്തെ 01-05-24 ബുധൻ എം.എഫ്.സി വാഴക്കാട് ടൗൺ ടീം ഓമശേരിയുമായി മത്സരിക്കും

മത്സരം 5.30 PM ആരംഭിക്കും

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article