25.8 C
Kerala
Saturday, July 6, 2024

നിർദ്ധനരായ കിടപ്പ് രോഗികളുടെ മക്കൾക്ക് കരുണാകരൻ സ്റ്റഡി സെൻ്ററിൻ്റെ കൈതാങ്ങ്

Must read

മുതുപറമ്പ് : മുതുവല്ലൂർ പഞ്ചായത്ത് പരിരക്ഷയുടെ കീഴിലെ നിർദ്ധനരായ കിടപ്പ് രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നല്കി കരുണാകരൻ സ്റ്റഡി സെൻ്റർ പ്രവർത്തകർ മാതൃകയായി പഞ്ചായത്ത് ഓഫീസിൽ ചേർന്ന ചടങ്ങളിൽ സ്റ്റഡി സെൻ്റർ ലീഡർ ശ്രീ കെ പി ശശിരാജനിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ബാബുരാജാണ് സ്കൂൾ ബാഗുകൾ ഏറ്റുവാങ്ങിയത് കഴിഞ്ഞ 12 വർഷമായി കരുണാകരൻ സ്റ്റഡിസെൻ്ററിന് കീഴിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റും നല്കിവരുന്നു

ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എൻ സി അഷറഫ് അദ്ധ്യക്ഷത വഹിച്ചു ശ്രീ ഹബീബ് മണിരഥൻ CDS പ്രസിഡണ്ട് ഷഹർബാൻ പങ്കെടുത്തു വിദ്യാഭ്യാസ ചെയർപേഴ്സൺ നജ്മ ബേബി സ്വാഗതവും വികസന സമിതി ചെയർമാൻ ഷിബു മോൻ നന്ദിയു പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article