25.8 C
Kerala
Friday, March 14, 2025

കനത്ത മഴ; വാഴക്കാട് പഞ്ചായത്തിൽ നാശനഷ്ടം ഉണ്ടായവർക്ക് എത്രയും പെട്ടെന്ന് അടിയന്തര സഹായം നൽകണം : സി പി ഐ എം.

Must read

വാഴക്കാട് : കഴിഞ്ഞ ദിവസങ്ങളിൽ വാഴക്കാട് പഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾക്ക് അടിയന്തിരസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് സിപിഐ എം എടവണ്ണപ്പാറ, വാഴക്കാട് ലോക്കൽ കമ്മിറ്റികൾ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

അതിശക്തമായ മഴയിൽ വാഴക്കാട് പഞ്ചായത്തിൽ നിരവധി വീടുകൾ തകർന്നിരിക്കുകയാണ്, വ്യാപകമായ തോതിൽ കൃഷിനാശവും, റോഡുകളും തകർന്നിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര സഹായമെത്തിക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article