23.8 C
Kerala
Wednesday, July 3, 2024

നെല്ലാര് പ്രീമിയർ ലീഗ്(NPL); തുടർച്ചയായി മൂന്നാം തവണയും ജേതാക്കളായി എടശ്ശേരിക്കടവ് എക്‌സാറ്റ് ക്ലബ്‌

Must read

വെട്ടുപാറ: മറ്റത്ത്‌ അബ്ദുള്ള കുട്ടി മാസ്റ്റർ മെമ്മോറിയൽ എവറോളിങ് ട്രോഫിക്ക് വേണ്ടി വൈറ്റ് ലൈൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വെട്ടുപാറ സംഘടിപ്പിച്ച നെല്ലാര് പ്രീമിയർ ലീഗ് സീസൺ 4 ൽ എക്‌സാറ്റ് ക്ലബ്‌ എടശ്ശേരിക്കടവ് ജേതാക്കളായി.

ഫൈനലില്‍ VMFC കരിമ്പിൽ നെ പരാജയപ്പെടുത്തിയാണ് എക്‌സാറ്റ്ക്ലബ്‌ ജേതാക്കളായത്. തുടർച്ചയായി മൂന്നാം തവണയാണ് എക്‌സാറ്റ് ക്ലബ്‌ നെല്ലാര് പ്രീമിയം ലീഗ് ജേതാക്കളാവുന്നത്. 12 ടീമുകൾ മത്സരതിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article