25.8 C
Kerala
Saturday, July 6, 2024

ചീടിക്കുഴി എരമംഗലത്ത് അറമുഖൻ നിര്യാതനായി

Must read

ചീടിക്കുഴി എരമംഗലത്ത് അറമുഖൻ നിര്യാതനായി
എടവണ്ണപ്പാറയിലെ സി.പി.ഐ.എം ൻ്റെ ആദ്യ കാല പാർട്ടി മെമ്പറും മുൻ ഗ്വാളിയോർ റയൺസ് ജീവനക്കാരനുമായിരുന്നു

ഭാര്യ: ചന്ദ്രമതി
മക്കൾ: രവീന്ദ്രൻ (ഓട്ടോ ഡ്രൈവർ) ,പുഷ്പ, രഘുനാഥ്, , ബേബി
മരുമക്കൾ: ലിജി,ഉണ്ണികൃഷ്ണൻ (പുഞ്ചപ്പാടം) ബിൻഷ , ദിനേശൻ (മുക്കം)

സംസ്കാരം ഇന്ന് മെയ് 27 തിങ്കൾ 8pm ന് വീട്ട് വളപ്പിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article