31.8 C
Kerala
Saturday, October 5, 2024

വാഴക്കാട് അസോസിയേഷൻ ഖത്തർ (വാഖ്) ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

Must read

ദോഹ : ഖത്തറിലെ വാഴക്കാട്ടുകാരുടെ കൂട്ടായ്മയായ വാഴക്കാട് അസോസിയേഷൻ ഖത്തറിന്റെ വനിതാ വിഭാഗം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദോഹ-മത്താർ ഖദീമിൽ വെച്ച് നടത്തിയ ദിൽസേ വാഖ് പരിപാടിയിൽ വെച്ചാണ് 2024 -2025 വർഷത്തേക്കുള്ള വാഖിന്റെ പുതിയ വനിതാ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

പ്രസിഡന്റായി നജ ജൈസൽനേയും ജനറൽ സെക്രട്ടറിയായി ഡോ:ഷബാന ദിൽഷാദിനേയും ട്രഷററായി ജാസ്മിൻ ഫായിസിനേയും തെരഞ്ഞെടുത്തു.

നജീന ഖയ്യൂം, ഹഫ്‌സി ഫയാസ് ,നേഹ ഫായിസ് എന്നിവർ വൈസ് പ്രസിഡണ്ടുമാരായും ഹന്ന മുക്താർ , നസ്‌ല നിയാസ്, ഷഹാന ആബിദ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ജസ്‌ന ഫവാസ്, ഡോ: ജസ്‌ബിൻ ഫായിസ്, ഷംല ഷമീം, റിൻഷി റിഷാദ്, ഷാഹിന നിസാർ, ഷിംന റഹ് മത്ത് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article