26.8 C
Kerala
Saturday, October 5, 2024

റസാഖ് പയമ്പ്രോട്ടിൻ്റെ ഓർമ്മ ദിനവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

Must read

പുളിക്കൽ : റസാഖ് പയമ്പ്രോട്ടിൻ്റെ ഓർമ്മ ദിനവും പുസ്തക പ്രകാശനവും പുളിക്കൽ Legrande ഓഡിറ്റേറിയത്തിൽ വച്ച് നടന്നു. സഖാവിൻ്റെ ജനനവും മരണവും മെയ് മാസം 26 ന് ആണ്. എം.എൻ.കാരശ്ശേരി, എം.എം സജീന്ദ്രൻ,
സോണിയ ഇ പ, രാഹുൽ കൈമല (സംവിധായകൻ ” ചോപ്പ് സിനിമ ” ), അജ്മൽ കക്കോവ് മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക കലാ സൗഹൃദ രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.

രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. ‘മുറിച്ചിടാനാകാത്ത വരകൾ ‘ എന്ന പുസ്തകം കാരശ്ശേരി മാഷും ‘റസാഖിൻ്റെ വർത്തമാനങ്ങൾ ‘ എന്ന പുസ്തകം സചീന്ദ്രൻ മാഷും പ്രകാശനം നിർവഹിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article