25.8 C
Kerala
Saturday, July 6, 2024

ഉന്നത വിജയികളെ ഡിവൈഎഫ്ഐ മുണ്ടുമുഴി യൂണിറ്റ് ആദരിച്ചു.

Must read

എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയവരെ ഡിവൈഎഫ്ഐ മുണ്ടുമുഴി യൂണിറ്റ് ആദരിച്ചു. സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി അംഗം ടി ഫൈസൽ മുണ്ടുമുഴി ബ്രാഞ്ച് സെക്രട്ടറി സുന്ദരൻ, ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ പ്രസിഡണ്ട് അനസ്, യൂണിറ്റ് സെക്രട്ടറി വിജേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article