25.8 C
Kerala
Saturday, July 6, 2024

ജീവകാരുണ്യ പ്രവർത്തകൻ ശ്രീ ശശിരാജൻ പനയങ്ങാടിന് മുതുവല്ലൂർ പഞ്ചായത്തിൻ്റആദരം

Must read

മുതു പറമ്പ :മുതുവല്ലൂർ പരിരക്ഷയുടെ കീഴിലുള്ള നിർദ്ധനരായ കിടപ്പ് രോഗികളുടെ മക്കൾക്കുള്ള നോട്ട് പുസ്തകം ജീവകരുണ്യ പ്രവർത്തകനായ ശശിരാജൻ പനയങ്ങാടിൽ നിന്നും മുതുവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബുരാജ് ഏറ്റുവാങ്ങി

പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു

ആരോഗ്യ സ്റ്റാൻഡി ണ്ട് കമ്മിറ്റി ചെയർപേഴ്സൺ നജ്മ ബേബി സെക്രട്ടറി അഷറഫലി പഞ്ചമി സുസീല , മണിരഥൻ സംസാരിച്ചു ചടങ്ങിൽ ശശിരാജനെപഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു മുജീബ് സ്വാഗതവും ഷിഹാബുദ്ധീൻ നന്ദിയും പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article