31.8 C
Kerala
Saturday, October 5, 2024

എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് പാരൻസ് അസംബ്ലിയും അനുമോദന സംഗമവും ശ്രദ്ധേയമായി

Must read

എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ്, എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച അനുമോദന സംഗവും അവർക്കും രക്ഷിതാക്കൾക്കും കരിയർ
മാർഗ്ഗനിർദ്ദേശം നൽകിക്കൊണ്ടുള്ള പാരൻസ് അസംബ്ലിയും ശ്രദ്ധേയമായി.

ചെറുവട്ടൂർ സി എം സെൻ്ററിൽ നടന്ന ചടങ്ങ് വെഫി കരിയർ കൗൺസിലർ നവാസ് മാവൂർ നേതൃത്വം നൽകി, കേരള മുസ്ലിം ജമാഅത്ത് സോൺ
സാരഥി സി കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ അനന്തായൂർ, എസ് വൈ എസ് സോൺ ഓർഗനൈസേഷൻ സെക്രട്ടറി സി അമീർ അലി സഖാഫി വാഴക്കാട്, എസ് വൈ എസ് സർക്കിൾ പ്രസിഡണ്ട് പി അഷ്റഫ് അഹ്സനി വാഴക്കാട്, എസ് എസ് എഫ് ഡിവിഷൻ പ്രസിഡണ്ട് ഇർഷാദ് സിദ്ധീഖി എടവണ്ണപ്പാറ തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article