25.8 C
Kerala
Saturday, July 6, 2024

കനത്ത മഴയെ തുടർന്ന് വാഴക്കാട് പഞ്ചായത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ; അടിയന്തിരസഹായം നൽകണം : സി.പി.ഐ.എം

Must read

കനത്ത മഴയെ തുടർന്ന് വാഴക്കാട് പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ അടിയന്തിരസഹായം ലഭ്യമാക്കണം

അതിശക്തമായ മഴയിൽ നിരവധി വീടുകൾ തകർന്നിരിക്കുകയാണ് വ്യാപകമായ തോതിൽ കൃഷിനാശവും ഉണ്ടായിരിക്കുന്നു റോഡുകൾ തകർന്നു കൊണ്ടിരിക്കുന്നു അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര സഹായമെത്തിക്കണമെന്ന് സി.പി.ഐ.എം. എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article