31.8 C
Kerala
Saturday, October 5, 2024

കനത്ത മഴ; വഴക്കാട് വിവിധ പ്രദേശങ്ങളിൽ വ്യാപക മണ്ണിടിച്ചിൽ

Must read

വാഴക്കാട്: ഇന്നലെ പെയ്ത ശക്തമായ മഴയിൽ വാഴക്കാട് പഞ്ചായത്തിലേ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

കുന്നിൻ പ്രദേശത്തുള്ള വീടുകൾക്കാണ് കേടുപാടുകൾ അധികവും.
ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മതിലിടിഞ്ഞതായും റിപ്പോർട്ടുണ്ട്.

ഇങനെ മഴ തുടർന്നാൽ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.l

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article