കൊണ്ടോട്ടി : ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം വരുന്ന യുവതി യുവാക്കൾ പങ്കെടുത്ത രക്തദാന ക്യാമ്പിൽ ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി സലാഹ്, ബ്ലോക്ക് പ്രസിഡണ്ട് അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി
ഡിവൈഎഫ്ഐ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
