24.8 C
Kerala
Sunday, October 6, 2024

കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് 3 വിമാനങ്ങൾ റദ്ദാക്കി

Must read

കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഇന്നു (മേയ്‌ 20) പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ 3 വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

ഇന്നു രാവിലെ 9.35നുള്ള കോഴിക്കോട് – ദോഹ, രാത്രി 8.50 നുള്ള കോഴിക്കോട് -ദമാം വിമാനം, രാത്രി 11.20 നുള്ള കോഴിക്കോട് -ബെംഗളൂരു എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവാണ് വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമായി പറയുന്നത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article