24.8 C
Kerala
Sunday, October 6, 2024

തറയിട്ടാൽ പ്രതീക്ഷചാരിറ്റബിൾ ട്രസ്റ്റ് പഠനോപകരണങ്ങൾ വിതരണംചെയ്തു

Must read

തറയിട്ടാൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന പ്രതീക്ഷ ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണ ഉദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അബ്ബാസ്നിർവഹിച്ചു

ചടങ്ങിൽ കുട്ടാലുങ്ങൽമഹല്ല് ഖത്തീബ് ഉസ്താദ് മുഹമ്മദലി ഫാളിലി അധ്യക്ഷത വഹിച്ചു
പ്രതീക്ഷ ട്രസ്റ്റ് ചെയർമാൻ. സൈതലവി തറയിട്ടാൽ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർലാത്തിഫ്, സലാം സഖാഫി,പി ടി, അനസ് എന്നിവരും നേതൃത്വം നൽകി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article