26.8 C
Kerala
Saturday, October 5, 2024

ഒളവട്ടൂർ – പനിച്ചികപ്പള്ളിയാളി കല്ലറ കാളാട്ടുമ്മൽ ചോലക്കര പറമ്പാട്ട് ഹസ്സൻ മാസ്റ്റർ (84)നിര്യാതനായി.

Must read

ഒളവട്ടൂർ:പനിച്ചികപ്പള്ളിയാളി കൊരണ്ടിപ്പറമ്പിൽ താമസിക്കും കല്ലറ കാളാട്ടുമ്മൽ ചോലക്കര പറമ്പാട്ട് ഹസ്സൻ മാസ്റ്റർ (84)നിര്യാതനായി.
_(റിട്ടയേർഡ് ഹെഡ്മാസ്റ്റർ AMLP സ്കൂൾ മങ്ങാട്ടുമുറി)_

മക്കൾ.:അൻവർസാദത്ത് PPMHSS കൊട്ടുക്കര,റുബീന പെരിന്തൽമണ്ണ,സുനീറ കിഴിശ്ശേരി

മരുമക്കൾ:താജുദ്ധീൻ ബഹ്റൈൻ,മുജീബ് പണ്ടാരക്കണ്ടി (ജിസാൻ), സീനത്ത് മോൾ തിരുനിലത്ത് തോട്ടുമുക്കം.

മയ്യത്ത് നിസ്കാരംഇന്ന് (വെള്ളി )രാവിലെ 11മണിക്ക് ഒളവട്ടൂർ പനിച്ചികപ്പള്ളിയാളി ജുമുഅത്തു പള്ളിയിൽ.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article