24.8 C
Kerala
Sunday, October 6, 2024

കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലെ പ്ലാസ്റ്റിക് മാലിന്യം റീസൈക്കിൾ വ്യവസായശാലയിൽ വൻ തീപിടുത്തം

Must read

കോഴിക്കോട്: ആനക്കുഴിക്കരയിലെ വ്യവസായശാലയിൽ വൻ തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യം റീസൈക്കിൾ ചെയ്യുന്ന വ്യവസായശാലയിലാണ് ഇന്ന് വൈകിട്ടോടെ തീപിടിത്തമുണ്ടായത്.

ഫാക്ടറിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. മഴ അധികം ലഭിക്കാത്തതിനാൽ ചൂട് ആയി കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിലേക്ക് അതിവേഗം തീ കത്തിപ്പടരുകയായിരുന്നു. തീ കനത്തതോടെ പ്രദേശത്ത് അതികഠിനമായ ചൂടും പുകയും ഉണ്ടായി. സംഭവം നടക്കുന്ന സമയം ഫാക്ടറിയിൽ ആളുകളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

ഘരമാലിന്യങ്ങളും ഉള്ളതിനാൽ ഇടയ്ക്കിടെ ചെറിയ രീതിയിൽ സ്‌ഫോടകശബ്ദങ്ങൾ ഉണ്ടാകുന്നത് ആശങ്ക ഉളവാക്കിയിരുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article