24.8 C
Kerala
Tuesday, April 29, 2025

ചേലേമ്പ്ര പ്രീമിയർ ലീഗ് സീസൺ 5; ഗ്യാലക്സി ഇടിമുഴിക്കൽ ചാമ്പ്യൻമാർ

Must read

ചേലേമ്പ്ര : ചേലേമ്പ്ര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച 5 മത് ചേലേമ്പ്ര ക്രിക്കറ്റ് ലീഗിൽ ഗ്യാലക്സി ഇടിമുഴിക്കൽ ചാമ്പ്യന്മാരായി. എസ്സാർ മൈലാഞ്ചി വളവ് റണ്ണേഴ്സായി. നാല് ഞായറാഴ്ച്ചകളിലായി നടന്ന ലീഗിൽ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള 18 ക്ലബ്ബുകൾ മത്സരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ടി. പി സമീറ ടീച്ചർ ട്രോഫി സമ്മാനിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article