23.8 C
Kerala
Wednesday, July 3, 2024

സഹൃദയ ഫുട്ബോൾ ടൂർണ്ണമെൻ്റ് ; CH സ്പോർട്സ് അക്കാദമി ചെറുവായൂർ ഫൈനലിലേക്ക് യോഗ്യത നേടി

Must read

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ യുവജന പണിക്കരപുറായ CH സ്പോർട്സ് അക്കാദമി ചെറുവായൂർ മത്സരം നിശ്ചിത സമയത്തും ടൈം ബ്രേക്കറിലും തുല്യത പാലിച്ചതിനാൽ ടോസിലൂടെ CH സ്പോർട്സ് അക്കാദമി വിജയിച്ചു

ഇന്ന് രണ്ടാം സെമി ഫൈനൽ മത്സരത്തിൽ

റഷീദ FC എടവണ്ണപ്പാറ
V/s
അരുണോദയം കുനിയിൽ

മത്സരം 5.30 PM ആരംഭിക്കും

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article