24.8 C
Kerala
Tuesday, April 29, 2025

സഹൃദയ ഫുട്ബോൾ ടൂർണ്ണമെൻ്റ് ; യുവജന പണിക്കരപ്പുറായ സെമി ഫൈനാലിലേക്ക് യോഗ്യത നേടി

Must read

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യുവജന പണിക്കരപ്പുറായ ഒന്നിനെതിരെ രണ്ട് ഗോളുകൾക് ഡ്രീം കാലിക്കറ്റിനെ പരാജയപ്പെടുത്തി സെമിയിലേക്ക് യോഗ്യത നേടി

ഇന്ന് ഒന്നാം സെമി ഫൈനൽ മത്സരത്തിൽ യുവജന പണിക്കരപ്പുറായ – CH സ്പോർട്സ് അക്കാദമി ചെറുവായൂരിനെ നേരിടും
മത്സരം 5.30 PM ആരംഭിക്കും

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article