31.8 C
Kerala
Saturday, October 5, 2024

വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് വീണ്ടും നൂറുമേനി വിജയം.

Must read

വാഴക്കാട്: 538 വിദ്യാർഥികൾ എസ് എസ് എൽസി പരീക്ഷ എഴുതിയ വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ഇത്തവണയും നൂറു ശതമാനം വിജയം നേടി. 83 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും 41 വിദ്യാർഥികൾ 9 വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി39 CWSN വിദ്യാർഥികളും പരീക്ഷക്ക് മികച്ച വിജയം നേടി.

അധ്യാപകരുടേയും വിദ്യാർഥികളുടേയും കൂട്ടായ പരിശ്രമം കൊണ്ടാണ് ഈ വിജയം കരസ്ഥമാക്കാനായതെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു.

സ്കൂളിനെ ജനകീയ പങ്കാളിത്തത്തോടെ മികച്ച പൊതു വിദ്യാലയമാക്കുകയെന്ന ഉദ്ദേശ്യത്തോടെ പിടിഎയുടെ ആഭിമുഖ്യത്തിൽ ലക്ഷ്യ പദ്ധതി നടപ്പിലാക്കി വരുന്ന സ്കൂളാണ് വാഴക്കോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ
പി ടി എ എസ് എം സി മദർ പിടിഎ എന്നിവടെ ആത്മാർഥമായ പരിശ്രമമാണ് ഈ വിജയതി ഇക്കത്തിന് കാരണം
പി ടി എ പ്രസിഡണ് ടി പി അശ്റഫ്
SMC ചെയർമാൻ ജൈസൽ എളമരം പ്രിൻസിപ്പൾ അബ്ദുൽ നാസർ മാസ്റ്റർ ഹെഡ്മിസ്ട്സ് ആമിനാബി ടീച്ചർ എന്നിവർ വിജയികളെ അനുമോദിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article